UPDATES

ഇന്ത്യ ആരുടെയും ഭൂമി കൈയടക്കില്ല, പക്ഷേ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' – രാഷ്ട്രപതി ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരായിത്തീരില്ല, എന്നാൽ നമ്മുടെ പൗരന്മാർക്കെതിരെ ആരെങ്കിലും അതിക്രമം നടത്തിയാൽ ശക്തമായ മറുപടി നൽകാൻ രാജ്യം മടിക്കില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 'ഓപറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടും എന്നും രാഷ്ട്രപതി പറഞ്ഞു. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ (biodegradable) മെമ്മറി ഡിവൈസ് വികസിപ്പിച്ച്‌ ദക്ഷിണ കൊറിയൻ ഗവേഷകർ. വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KIST) യിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ല; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് പണിയാനുള്ള നടപടിയെ ന്യായീകരിച്ച്‌ ചൈന ഇന്ത്യയുടെ അതിർത്തിക്ക് സമീപം ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ ചൈന. താഴ്ന്ന പ്രദേശങ്ങളിലെ ജലവൈദ്യുത വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനയുടെ ന്യായീകരാണം. ഊർജ്ജ വികസനം വേഗത്തിലാക്കാനും, കാലാവസ്ഥാ വ്യതിയാനത്തോടും, തീവ്രമായ ജലവൈദ്യുത ദുരന്തങ്ങളോടും പ്രതികരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

കുട്ടികളോട് അതിക്രമം കർശനമായി തടയാൻ അജ്മാനിലെ സ്കൂളുകൾക്ക് നിർദേശം

Read More

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടുന്നത് വാരാണസിയിലോ? മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് കോൺഗ്രസ്

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടിക്കറ്റ് വിൽപനക്ക് തുടക്കം

Read More

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read More

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

Read More

നബിദിനം: സെപ്റ്റംബർ 5ന് യു.എ.ഇയിൽ പൊതുഅവധി

Read More

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

Read More

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

Read More

മുൻ ജീവനക്കാരന് 11,000 ദിർഹം ശമ്പള കുടിശ്ശിക നൽകാൻ കോടതി ഉത്തരവ്

Read More

രാഹുലിന്‍റെ രാജി: സമ്മർദ്ദം ശക്തമാക്കി സിപിഎമ്മും ബിജെപിയും

Read More

saudi-arabia-

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യ, യു.എ.ഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍ ...

സൗദി യാത്രാ വിലക്ക്; യുഎഇ വഴിയുള്ള മടക്കയാത്രയും അനിശ്ചിതത്വത്തില്‍

ചൊവ്വാഴ്ച രാത്രിയാണ് 20 രാജ്യങ്ങളില്നിന്നുള്ളവര്ക്ക് പ്രവേശനത്തിന് വിലക്കേര്പ്പെടുത്തിയത്. ബുധനാഴ്ച രാത്രി സൗദി സമയം ഒന്പതിന് നിരോധനം നിലവില് വന്നു. ...

ഡിജിറ്റല്‍ രംഗം; വന്‍ മുന്നേറ്റത്തിനൊരുങ്ങി സൗദി

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിത്.ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്‍റര്‍നെറ്റ് സേവനം, വിദ്യാഭ്യാസം, ആരോഗ്യം, ഓയില്‍ തുടങ്ങിയ മേഖലകളിലെല്ലാം 5ജി സാങ്കേതിക വിദ്യ ശക്തമാക്കും. ...

ഹജ്ജ്; കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി

ജൂലായിലാണ് ഈ വര്ഷത്തെ ഹജ്ജ്. കോവിഡ് പാശ്ചാത്തലത്തില് എത്ര പേരെ ഹജ്ജിന് പങ്കെടുപ്പിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. ...

സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു

സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്ബത്തി ഒന്ന് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ...

സൗദിയില്‍ വിദഗ്​ധ തൊഴില്‍ ചെയ്യുന്നവര്‍ക്കായി​ ​'തൊഴില്‍ പരീക്ഷ' ആരംഭിച്ചു

സൗദിയില്‍ വിദഗ്​ധ തൊഴിലുകളിലേര്‍​പ്പെടുന്നവര്‍ക്ക്​ ​’തൊഴില്‍ പരീക്ഷ’ ആരംഭിച്ചു.മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്​ പദ്ധതി ആരംഭിച്ചത്​. ...

സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് നീട്ടി; മെയ് 17ന് ആരംഭിക്കുമെന്ന് പുതിയ അറിയിപ്പ്

അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന തിയ്യതി സൗദി അറേബ്യ നീട്ടി. മെയ് 17 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. നേരത്തെ മാര്‍ച്ച്‌ 31 മുതല്‍ ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ കോവിഡ് ഭീതി അകന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് തിയ്യതി നീട്ടിയത്. മെയ് 17ന് സര്‍വീസ് ആരംഭിക്കുന്ന വേളയിലും ശക്തമായ മുന്നൊരുക്കം നടത്തും. മാത്രമല്ല, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വീസ് തുടങ്ങുക. ...

സൗദിയിൽ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വന്നു; പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം

തൊഴില്‍ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ പ്രധാന സവിശേഷത. ...

സൗദിയില്‍ ജോലികൾക്ക് വേണ്ടിയുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍ ആരംഭിക്കും

തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ജൂലൈ മുതല്‍ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം. ...

സൗദിയില്‍ ഇനി 10 ദിവസത്തിനുള്ളില്‍  എക്സിറ്റ് റീഎന്‍ട്രി വിസ ലഭിക്കും

സൗദി അറേബ്യയിലെ പരിഷ്കരിച്ച തൊഴില്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ തൊഴിലാളിയില്‍ നിന്നും അപേക്ഷ ലഭിച്ചു 10 ദിവസത്തിനകം തൊഴിലുടമ എക്സിറ്റ് റീഎന്‍ട്രി വിസ നല്‍കണം എന്ന് ലാന്‍ഡ്മാര്‍ക്ക് ലേബര്‍ റിഫോം ഓര്‍ഗനൈസേഷന്‍ (എല്‍ആര്‍ഐ) നിര്‍ദ്ദേശിച്ചു. ...

123Last ›

Latest News

കുട്ടികളോട് അതിക്രമം കർശനമായി തടയാൻ അജ്മാനിലെ സ്കൂളുകൾക്ക് നിർദേശം

വിദ്യാർത്ഥികളോടുള്ള ശാരീരികമോ മാനസികമോ വാക്കാലോ ഓൺലൈൻ വഴിയോ നടക്കുന്ന ദുരുപയോഗങ്ങൾ തടയാൻ വേണ്ട നടപടി ...

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടുന്നത് വാരാണസിയിലോ? മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് കോൺഗ്രസ്

2024 ജൂൺ 4-ന് വോട്ടെണ്ണലിനിടെ ഉച്ചയ്ക്ക് ശേഷം വാരാണസിയിൽ നടന്ന കാര്യങ്ങളാണ് പുറത്തുവരുക,” എന്നാണ് അ ...

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടിക്കറ്റ് വിൽപനക്ക് തുടക്കം

അതേസമയം, ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ആരാധകർ ജാഗ്രത പാലിക്ക ...

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന *‘വോട്ടർ അധികാർ യാത്ര’*ക്കിടെ, കോൺഗ്രസിന്റെ ഔദ്യോഗിക ...

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...

നബിദിനം: സെപ്റ്റംബർ 5ന് യു.എ.ഇയിൽ പൊതുഅവധി

കാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്. ...

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...

Middile East

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...

മുൻ ജീവനക്കാരന് 11,000 ദിർഹം ശമ്പള കുടിശ്ശിക നൽകാൻ കോടതി ഉത്തരവ്

ജീവനക്കാരൻ കോടതിയെ അറിയിച്ചത്, താൻ കമ്പനിയിലുണ്ടായിരുന്ന സേവനകാലത്ത് നിയമാനുസൃത കരാർ തൊഴിൽ മന്ത്രാലയ ...

സൗദിയിൽ ലുലു ‘ഓൺ സെയിൽ’; എല്ലാ വിഭാഗങ്ങളിലും ഫ്ലാറ്റ് 50% ഓഫർ

ലോകപ്രശസ്ത ഫാഷൻ ബ്രാൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും, മൊബൈൽ, ലാപ്ടോപ് പോലുള്ള പുതിയ ഗാഡ്ജറ്റു ...

സലാലയിൽ ബഹ്‌റൈൻ രാജാവിന് ഉഷ്മള വരവേൽപ്പ്

. സലാല റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് വരവേറ്റു. ...

സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് 750 പൊലീസ് ഉദ്യോഗസ്ഥരും 9 ഡ്രോണുകളും ഒരുക്കി ദുബൈ പൊലീസ്

സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ അപകടങ്ങൾ കുറയ്ക്കാനും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇത് ...

യു.എ.ഇയിൽ പിടിയിലായ രണ്ട് പിടികിട്ടാപ്പുള്ളികളെ നാടുകടത്തി

ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ പേരുകൾ അധിക ...