ഇന്ത്യ ആരുടെയും ഭൂമി കൈയടക്കില്ല, പക്ഷേ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' – രാഷ്ട്രപതി ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരായിത്തീരില്ല, എന്നാൽ നമ്മുടെ പൗരന്മാർക്കെതിരെ ആരെങ്കിലും അതിക്രമം നടത്തിയാൽ ശക്തമായ മറുപടി നൽകാൻ രാജ്യം മടിക്കില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 'ഓപറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടും എന്നും രാഷ്ട്രപതി പറഞ്ഞു. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ (biodegradable) മെമ്മറി ഡിവൈസ് വികസിപ്പിച്ച് ദക്ഷിണ കൊറിയൻ ഗവേഷകർ. വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KIST) യിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ല; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് പണിയാനുള്ള നടപടിയെ ന്യായീകരിച്ച് ചൈന ഇന്ത്യയുടെ അതിർത്തിക്ക് സമീപം ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ചൈന. താഴ്ന്ന പ്രദേശങ്ങളിലെ ജലവൈദ്യുത വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനയുടെ ന്യായീകരാണം. ഊർജ്ജ വികസനം വേഗത്തിലാക്കാനും, കാലാവസ്ഥാ വ്യതിയാനത്തോടും, തീവ്രമായ ജലവൈദ്യുത ദുരന്തങ്ങളോടും പ്രതികരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാന യാത്രക്കാര്‍ക്കും പിസിആര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അധികമായി വരുന്ന 50 ദിനാര്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുവാന്‍ വിമാന കമ്പിനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ...
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ...
ജയ്ശങ്കറാണ് ഇന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയത്. ...
കുവൈത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ...
കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ച നടപടി മാര്‍ച്ച് 11 വരെ നീട്ടി. കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു . ...
കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്‍റെ എട്ടാമത്തെ ബാച്ച് അടുത്ത ഞായറാഴ്ചയെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ അസ്ട്രാസെനെക്ക വാക്‌സിന്‍റെ പുതിയ ബാച്ചും രാജ്യത്തെത്തുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ പറഞ്ഞു. ...
കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചതിന് 27 പേര്‍ അറസ്റ്റിലായി. 19 കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ...
കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പുതിയ സമയം. റെസ്റ്റാറന്റ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെ ഡെലിവറി സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. ...
കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും പള്ളികളുടെ പ്രവര്‍ത്തനം. ...
കുവൈത്തില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. കോവിഡ് വ്യാപനം ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയില്‍ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. ...
വിദ്യാർത്ഥികളോടുള്ള ശാരീരികമോ മാനസികമോ വാക്കാലോ ഓൺലൈൻ വഴിയോ നടക്കുന്ന ദുരുപയോഗങ്ങൾ തടയാൻ വേണ്ട നടപടി ...
2024 ജൂൺ 4-ന് വോട്ടെണ്ണലിനിടെ ഉച്ചയ്ക്ക് ശേഷം വാരാണസിയിൽ നടന്ന കാര്യങ്ങളാണ് പുറത്തുവരുക,” എന്നാണ് അ ...
അതേസമയം, ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ആരാധകർ ജാഗ്രത പാലിക്ക ...
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന *‘വോട്ടർ അധികാർ യാത്ര’*ക്കിടെ, കോൺഗ്രസിന്റെ ഔദ്യോഗിക ...
ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...
കാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്. ...
ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...
രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...
ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...
ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...
രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...
ജീവനക്കാരൻ കോടതിയെ അറിയിച്ചത്, താൻ കമ്പനിയിലുണ്ടായിരുന്ന സേവനകാലത്ത് നിയമാനുസൃത കരാർ തൊഴിൽ മന്ത്രാലയ ...
ലോകപ്രശസ്ത ഫാഷൻ ബ്രാൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും, മൊബൈൽ, ലാപ്ടോപ് പോലുള്ള പുതിയ ഗാഡ്ജറ്റു ...
. സലാല റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് വരവേറ്റു. ...
സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ അപകടങ്ങൾ കുറയ്ക്കാനും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇത് ...
ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ പേരുകൾ അധിക ...