ഇന്ത്യ ആരുടെയും ഭൂമി കൈയടക്കില്ല, പക്ഷേ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' – രാഷ്ട്രപതി ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരായിത്തീരില്ല, എന്നാൽ നമ്മുടെ പൗരന്മാർക്കെതിരെ ആരെങ്കിലും അതിക്രമം നടത്തിയാൽ ശക്തമായ മറുപടി നൽകാൻ രാജ്യം മടിക്കില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 'ഓപറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടും എന്നും രാഷ്ട്രപതി പറഞ്ഞു. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ (biodegradable) മെമ്മറി ഡിവൈസ് വികസിപ്പിച്ച് ദക്ഷിണ കൊറിയൻ ഗവേഷകർ. വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KIST) യിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ല; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് പണിയാനുള്ള നടപടിയെ ന്യായീകരിച്ച് ചൈന ഇന്ത്യയുടെ അതിർത്തിക്ക് സമീപം ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ചൈന. താഴ്ന്ന പ്രദേശങ്ങളിലെ ജലവൈദ്യുത വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനയുടെ ന്യായീകരാണം. ഊർജ്ജ വികസനം വേഗത്തിലാക്കാനും, കാലാവസ്ഥാ വ്യതിയാനത്തോടും, തീവ്രമായ ജലവൈദ്യുത ദുരന്തങ്ങളോടും പ്രതികരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
കോൺഗ്രസ് പാർട്ടി സസ്പെൻഷനിലൂടെ കാര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, സിപിഎമ്മും ബിജെപിയും രാജിക്കായി കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. ...
"രാഹുലിനെതിരെ എന്തെങ്കിലും പരാതി ഉണ്ടോ?" എന്നതിന്, "ഇല്ല" എന്നാണ് അവന്തിക മറുപടി നൽകിയതെന്ന് രാഹുൽ വ്യക്തമാക്കി. ...
പരാതിക്കൊപ്പം ഉദ്യോഗസ്ഥൻ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ എസ്.ഐമാർ സമർപ്പിച്ചു. പരാതി ലഭിച്ചതിനുശേഷം അന്വേഷണ സംഘം ഇവരുടെ മൊഴികളും രേഖപ്പെടുത്തി. ...
ആരാധകർക്ക് ഇനി വലിയ കാത്തിരിപ്പ് – ലയണൽ മെസ്സിയും സംഘവും നേരിടാൻ വരുന്ന എതിരാളി ആരായിരിക്കും? ...
രും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. വനിതാ നേതാക്കളും രാഹുലിന് എതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ...
റിപ്പോർട്ടുകൾ പ്രകാരം, ഹൈക്കമാൻഡ് രാഹുലിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ മാറ്റി അബിൻ വർകിയെ അധ്യക്ഷസ്ഥാനത്ത് കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നുവെന്നാണ് വിവരങ്ങൾ. ...
കുസാറ്റ് നടത്തിയ ഓൺലൈൻ പരിപാടിയിൽ വി.സി. ജുനൈദ് ബുഷ്രി ഉൾപ്പെടെ ഏകദേശം 30 പേർ പങ്കെടുത്തു. ...
തിരൂരിലെ സ്ഥിര താമസക്കാരനായിട്ടും തൃശൂരിൽ വോട്ട് ചേർത്തത് ബി.ജെ.പി ആസൂത്രിത നീക്കമാണെന്ന് ആരോപണമുണ്ട്. ...
ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്നു. ഇത് സഭാ പ്രവർത്തനങ്ങൾ തടസപ്പെടുന്ന പതിനാലാം ദിവസമാണെന്ന് സ്പീക്കർ ഓം ബിർള ഓർമ്മിപ്പിച്ചു. ...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധമാണെന്നും ഇത് ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. ...
വിദ്യാർത്ഥികളോടുള്ള ശാരീരികമോ മാനസികമോ വാക്കാലോ ഓൺലൈൻ വഴിയോ നടക്കുന്ന ദുരുപയോഗങ്ങൾ തടയാൻ വേണ്ട നടപടി ...
2024 ജൂൺ 4-ന് വോട്ടെണ്ണലിനിടെ ഉച്ചയ്ക്ക് ശേഷം വാരാണസിയിൽ നടന്ന കാര്യങ്ങളാണ് പുറത്തുവരുക,” എന്നാണ് അ ...
അതേസമയം, ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ആരാധകർ ജാഗ്രത പാലിക്ക ...
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന *‘വോട്ടർ അധികാർ യാത്ര’*ക്കിടെ, കോൺഗ്രസിന്റെ ഔദ്യോഗിക ...
ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...
കാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്. ...
ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...
രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...
ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...
ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...
രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...
ജീവനക്കാരൻ കോടതിയെ അറിയിച്ചത്, താൻ കമ്പനിയിലുണ്ടായിരുന്ന സേവനകാലത്ത് നിയമാനുസൃത കരാർ തൊഴിൽ മന്ത്രാലയ ...
ലോകപ്രശസ്ത ഫാഷൻ ബ്രാൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും, മൊബൈൽ, ലാപ്ടോപ് പോലുള്ള പുതിയ ഗാഡ്ജറ്റു ...
. സലാല റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് വരവേറ്റു. ...
സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ അപകടങ്ങൾ കുറയ്ക്കാനും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇത് ...
ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ പേരുകൾ അധിക ...