UPDATES

ഇന്ത്യ ആരുടെയും ഭൂമി കൈയടക്കില്ല, പക്ഷേ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' – രാഷ്ട്രപതി ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരായിത്തീരില്ല, എന്നാൽ നമ്മുടെ പൗരന്മാർക്കെതിരെ ആരെങ്കിലും അതിക്രമം നടത്തിയാൽ ശക്തമായ മറുപടി നൽകാൻ രാജ്യം മടിക്കില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 'ഓപറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടും എന്നും രാഷ്ട്രപതി പറഞ്ഞു. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ (biodegradable) മെമ്മറി ഡിവൈസ് വികസിപ്പിച്ച്‌ ദക്ഷിണ കൊറിയൻ ഗവേഷകർ. വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KIST) യിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ല; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് പണിയാനുള്ള നടപടിയെ ന്യായീകരിച്ച്‌ ചൈന ഇന്ത്യയുടെ അതിർത്തിക്ക് സമീപം ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ ചൈന. താഴ്ന്ന പ്രദേശങ്ങളിലെ ജലവൈദ്യുത വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനയുടെ ന്യായീകരാണം. ഊർജ്ജ വികസനം വേഗത്തിലാക്കാനും, കാലാവസ്ഥാ വ്യതിയാനത്തോടും, തീവ്രമായ ജലവൈദ്യുത ദുരന്തങ്ങളോടും പ്രതികരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

കുട്ടികളോട് അതിക്രമം കർശനമായി തടയാൻ അജ്മാനിലെ സ്കൂളുകൾക്ക് നിർദേശം

Read More

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടുന്നത് വാരാണസിയിലോ? മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് കോൺഗ്രസ്

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടിക്കറ്റ് വിൽപനക്ക് തുടക്കം

Read More

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read More

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

Read More

നബിദിനം: സെപ്റ്റംബർ 5ന് യു.എ.ഇയിൽ പൊതുഅവധി

Read More

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

Read More

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

Read More

മുൻ ജീവനക്കാരന് 11,000 ദിർഹം ശമ്പള കുടിശ്ശിക നൽകാൻ കോടതി ഉത്തരവ്

Read More

രാഹുലിന്‍റെ രാജി: സമ്മർദ്ദം ശക്തമാക്കി സിപിഎമ്മും ബിജെപിയും

Read More

oman

ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264 ലെത്തിയെന്നും പ്രസ്താവനയില്‍ പറയുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...

കോവിഡ് മുന്‍ കരുതലിന്‍റെ ഭാഗമായി ഒമാൻ കര അതിർത്തികൾ അടയ്ക്കുന്നു

ഒമാൻ കര അതിർത്തികൾ ജനുവരി 18 മുതൽ അടച്ചിടാൻ സുപ്രീം കമ്മിറ്റി തീരുമാനം. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടയ്ക്കുക.  കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ...

ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനം

ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ...

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കില്ലെന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്; നിയന്ത്രണങ്ങള്‍ തുടരും

വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന രീ​തി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ വാ​സ്​​ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം പേ​രു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സ്​ ത​ട​ഞ്ഞു നി​ര്‍​ത്തു​മെ​ന്നും ഒ​രു കു​ടും​ബ​ത്തി​ല്‍​ത​ന്നെ​യു​ള്ള​വ​രാ​ണ്​ വാ​ഹ​ന​ത്തി​ലു​ള്ള​തെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ പ​രി​ശോ​ധി​ക്കു​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ...

ഒമാനില്‍ പുതുതായി 1059 പേര്‍ക്ക് കോവിഡ്; എട്ട് മരണം.

ഇതുവരെ 134314 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.3 ശതമാനമായി ഉയര്‍ന്നു. ...

ഒമാനില്‍ രാ​ത്രി​കാ​ല അ​ട​ച്ചി​ട​ല്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ 300 റി​യാ​ല്‍ പി​ഴ

ഒമാനില്‍ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള്‍ രാ​ത്രി അ​ട​ച്ചി​ട​ണ​മെ​ന്ന സു​പ്രീം ക​മ്മി​റ്റി നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ള്‍ ക​ന​ത്ത പി​ഴ​ശി​ക്ഷ​ക്കൊ​പ്പം സ്ഥാ​പ​നം അ​ട​ച്ചി​ടു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​വ​രും. രാ​ത്രി എ​ട്ട്​ മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ച്​ വ​രെ​യാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കേ​ണ്ട​ത്. ...

കോവിഡ് വാ​ക്​​സി​നു​ക​ള്‍ സു​ര​ക്ഷി​തമെന്ന് ഒമാന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കോ​വി​ഡ്​ വാ​ക്​​സി​നു​ക​ള്‍ ദോ​ഷ​ക​ര​മാ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി ഒമാന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഇ​തു​വ​രെ ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ...

സ്വദേശിവല്‍ക്കരണം; ഒമാനില്‍ 2500 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ട്ടമാകും

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന ഒമാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ജോലികള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനം നടപ്പിലാക്കിത്തുടങ്ങി. ഇതിന്‍റെ ഭാഗമായി 2500ഓളം പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുവഴി ആദ്യഘട്ടത്തില്‍ 1455 പുരുഷന്‍മാരും 1014 സ്ത്രീകളും ഉള്‍പ്പെടെ 2469 ഒമാനി അധ്യാപകര്‍ക്ക് തൊഴില്‍ നല്‍കാനായതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ...

കോവിഡ് വ്യാപനം; ഒ​മാ​നി​ല്‍ ഇ​ന്നു​ മു​ത​ല്‍ രാ​ത്രി​യാ​ത്ര വി​ല​ക്ക്​​ ഏര്‍പ്പെടുത്തി

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​പ്രീം ക​മ്മി​റ്റി നി​ര്‍​ദേ​ശ പ്ര​കാ​ര​മു​ള്ള രാ​ത്രി​യാ​ത്ര വി​ല​ക്ക്​ ഞാ​യ​റാ​ഴ്​​ച​ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഏ​പ്രി​ല്‍ എ​ട്ടു വ​രെ​യാ​ണ് ഭാ​ഗി​ക ക​ര്‍​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ല്‍ ഉ​ണ്ടാ​വു​ക. രാ​ത്രി എ​ട്ടു​മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന​തി​ന്​ ഒ​പ്പം​ വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നും ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും വി​ല​ക്കു​ണ്ടാ​യി​രി​ക്കും. ...

സന്ദര്‍ശന വിസക്കാര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

തൊഴില്‍ ,ഫാമിലി ജോയിനിങ്ങ് വിസകള്‍ ലഭിച്ചവര്‍ക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ...

123Last ›

Latest News

കുട്ടികളോട് അതിക്രമം കർശനമായി തടയാൻ അജ്മാനിലെ സ്കൂളുകൾക്ക് നിർദേശം

വിദ്യാർത്ഥികളോടുള്ള ശാരീരികമോ മാനസികമോ വാക്കാലോ ഓൺലൈൻ വഴിയോ നടക്കുന്ന ദുരുപയോഗങ്ങൾ തടയാൻ വേണ്ട നടപടി ...

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടുന്നത് വാരാണസിയിലോ? മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് കോൺഗ്രസ്

2024 ജൂൺ 4-ന് വോട്ടെണ്ണലിനിടെ ഉച്ചയ്ക്ക് ശേഷം വാരാണസിയിൽ നടന്ന കാര്യങ്ങളാണ് പുറത്തുവരുക,” എന്നാണ് അ ...

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടിക്കറ്റ് വിൽപനക്ക് തുടക്കം

അതേസമയം, ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ആരാധകർ ജാഗ്രത പാലിക്ക ...

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന *‘വോട്ടർ അധികാർ യാത്ര’*ക്കിടെ, കോൺഗ്രസിന്റെ ഔദ്യോഗിക ...

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...

നബിദിനം: സെപ്റ്റംബർ 5ന് യു.എ.ഇയിൽ പൊതുഅവധി

കാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്. ...

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...

Middile East

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ...

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ...

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക് ...

മുൻ ജീവനക്കാരന് 11,000 ദിർഹം ശമ്പള കുടിശ്ശിക നൽകാൻ കോടതി ഉത്തരവ്

ജീവനക്കാരൻ കോടതിയെ അറിയിച്ചത്, താൻ കമ്പനിയിലുണ്ടായിരുന്ന സേവനകാലത്ത് നിയമാനുസൃത കരാർ തൊഴിൽ മന്ത്രാലയ ...

സൗദിയിൽ ലുലു ‘ഓൺ സെയിൽ’; എല്ലാ വിഭാഗങ്ങളിലും ഫ്ലാറ്റ് 50% ഓഫർ

ലോകപ്രശസ്ത ഫാഷൻ ബ്രാൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും, മൊബൈൽ, ലാപ്ടോപ് പോലുള്ള പുതിയ ഗാഡ്ജറ്റു ...

സലാലയിൽ ബഹ്‌റൈൻ രാജാവിന് ഉഷ്മള വരവേൽപ്പ്

. സലാല റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് വരവേറ്റു. ...

സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് 750 പൊലീസ് ഉദ്യോഗസ്ഥരും 9 ഡ്രോണുകളും ഒരുക്കി ദുബൈ പൊലീസ്

സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ അപകടങ്ങൾ കുറയ്ക്കാനും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇത് ...

യു.എ.ഇയിൽ പിടിയിലായ രണ്ട് പിടികിട്ടാപ്പുള്ളികളെ നാടുകടത്തി

ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ പേരുകൾ അധിക ...